top of page
FEAST DAYS
പെരുന്നാളുകൾ
വാർഷിക പെരുന്നാൾ
നവംബർ 4, 5 ന്
(ആദ്യ ദേവാലയത്തിൻ്റെ കുരിശ്
സ്ഥാപിച്ച ദിനം)
ഇടവക ദിനം
ജനുവരിയിലെ ആദ്യ ഞായർ
(ഇടവക കാവൽപിതാക്കന്മാരുടെ ഓർമ്മ,
ആധ്യാത്മിക പ്രസ്ഥാനങ്ങളുടെ വാർഷികം)
സ്ഥാപക പെരുന്നാൾ
സെപ്റ്റംബർ 9, 10 ന്
(നവ ദേവാലയ കൂദാശ
നിർവ്വഹിച്ച ദിനം)
കുരിശിങ്കലെ പെരുന്നാളുകൾ
യൽദോ മാർ ബസേലിയോസ് ബാവായുടെ തിരുന്നാൾ
പരിശുദ്ധൻറെ നാമത്തിലുള്ള കാഞ്ഞിരമുക്ക് കുരിശിങ്കൽ ഒക്ടോബർ 2, 3 നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.
വി. തോമാശ്ലീഹായുടെ തിരുന്നാൾ
പരിശുദ്ധൻറെ നാമത്തിലുള്ള മൂലേപ്പാട് വടക്കുമുറി കുരിശിങ്കൽ ജൂലൈ 2, 3 നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.
വി. ഗീവർഗീസ് സഹദായുടെ തിരുനാൾ
പരിശുദ്ധൻറെ നാമത്തിലുള്ള പള്ളിയുടെ കിഴക്കുവശത്തുള്ള കുരിശിങ്കൽ ഏപ്രിൽ 23-നോ അതിന് ശേഷം വരുന്ന ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.
പരുമല ഗീവർഗീസ് മാർ ഗ്രിഗോറിയോസിൻറെ തിരുന്നാൾ
പരിശുദ്ധൻറെ നാമത്തിലുള്ള പെങ്ങാമുക്ക് ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപമുള്ള കുരിശിങ്കൽ നവംബർ 1, 2 നോ അതിന് ശേഷമുള്ള ശനി - ഞായർ ദിവസങ്ങളിലോ പെരുന്നാൾ ആഘോഷിക്കുന്നു.
bottom of page